Students Do Their Bit To Support Agricultural Sector
വയനാട്: പ്രളയത്തെ തുടര്‍ന്ന് പ്രതിസന്ധിയിലായ വയനാട്ടിലെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങുമായി മലപ്പുറത്തെ വിദ്യാര്‍ത്ഥിനികള്‍. മലപ്പുറം കൊട്ടൂക്കര പി.പി.എം ഹയര്‍ സെക്കന്ററി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് കര്‍ഷകരെ സഹായിക്കാന്‍ എത്തിയത്. മാനന്തവാടി കുഴിനിലത്തെ അഞ്ചേക്കര്‍ സ്ഥലത്ത് കൃഷിയിറക്കുന്നതിന് മുഴുവന്‍ ചിലവും ഈ കുട്ടികളാണ് വഹിക്കുന്നത്.