Govt Directs Schools Not To Conduct Summer Classes
തിരുവനന്തപുരം: വേനലവധിക്കാലത്ത് സ്‌കൂളുകളില്‍ ക്ലാസുകള്‍ നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം. കനത്ത ചൂട് കാരണമാണ് തീരുമാനം. അവധിക്കാല ക്യാമ്പ് നടത്താന്‍ പ്രത്യേക അനുമതി വേണമെന്നും നിര്‍ദേശമുണ്ട്.

Content Highlights: Summer Classes