തിരുവനന്തപുരം: സംസ്ഥാനത്ത് സൂര്യാഘാത-സൂര്യതപ മുന്നറിയിപ്പ് ഇന്ന് കൂടി തുടരും. വയനാട് ഒഴികെയുള്ള ജില്ലകളില്‍ താപനില മൂന്ന് ഡിഗ്രി വരെ ഉയരാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം 48 പേര്‍ക്കാണ് സൂര്യാതപമേറ്റത്.

To advertise here,