Sweet Revenge Against Hartal

മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ വാഹനം ഓടിച്ചവര്‍ക്കും കടകള്‍ തുറന്നവര്‍ക്കും മധുരം നല്‍കി പ്രതിഷേധം. മലപ്പുറം നഗരത്തിലായിരുന്നു യു.ഡി.എഫ് പ്രവര്‍ത്തകുടെ വ്യത്യസ്തമായ സമരപരിപാടി.

Content Highlights: Sweet Revenge Against Hartal