'’മാറ്റത്തിന് സമയമായി...ഞാനുണ്ട്...ഞാന്‍ ഉള്ള സമയത്തെല്ലാം പ്രചരണ രംഗത്ത് ഇറങ്ങും'’

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥികൾക്കായി വോട്ട് തേടിയിറങ്ങി ശശി തരൂർ എംപി.