കൊച്ചിയിൽ കടബാധ്യതയെതുടർന്ന് ടെക്സ്റ്റൈൽ ഉടമ ആത്മഹത്യ ചെയ്തു
ആലുവ ഹസനാസ് ടെക്സ്റ്റൈൽ ഉടമ സാജിതാണ് ആത്മഹത്യ ചെയ്തത്. കോവിഡിനെതുടർന്ന് കട അടക്കേണ്ടി വന്നപ്പോൾ ബാധ്യത വർധിച്ചുവെന്ന് ബന്ധുക്കൾ.

Content Highlights: textile owner aluva