കെ റയില്‍ വിഷയത്തില്‍ ശശി തരൂരിന് മാര്‍ദ്ദവമായ വാശിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
കെ റയില്‍ വിഷയത്തില്‍ ശശി തരൂരിന് മാര്‍ദ്ദവമായ വാശിയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. പാര്‍ട്ടി നിലപാടിന് ഒപ്പം തരൂര്‍ നില്‍ക്കുമെന്നാണ് പ്രതീക്ഷ. കെ റയില്‍ നടപ്പാക്കണമെന്ന് സര്‍ക്കാരിന് വാശിയാണെന്നും തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.