Climate Change Lead To Deluge: UN Secretary General
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥ വ്യത്യാനത്തിന്റെ പ്രതിഫലനമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടെറെസ് . മാനവരാശിയുടെയും ലോകത്തിന്റെയും ഭാവി ലക്ഷ്യമിട്ട് ആഗോള കാലാവസ്ഥ വ്യത്യാനത്തിനെതിരെ നേതാക്കള്‍ ഉയര്‍ന്ന് പ്രവര്‍ത്തിക്കണം. ഇപ്പോഴത്തേത് കൃത്യമായ മുന്നറിയിപ്പാണെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ ഓര്‍മിപ്പിച്ചു.