കാറിനടിയിൽപെട്ട കാട്ടുപന്നിക്ക് അത്ഭുത രക്ഷപ്പെടൽ
തിരുവനന്തപുരം വാമനപുരം കുറ്റൂരിന് സമീപമാണ് കാട്ടുപന്നി കാറിനടിയിലേക്ക് ഓടിക്കയറിയത്. കാറിൽ സഞ്ചരിച്ചവർക്കും പരിക്കില്ല.

Content Highlights: wild boar narrowly escaped