കോട്ടൂർ വാഴപ്പള്ളിക്ക് സമീപം കാട്ടുപന്നി ഇരുചക്ര വാഹനത്തിൽ ഇടിച്ച് അപകടം. ബൈക്കിൽ സഞ്ചരിച്ചിച്ച കുടുംബാംഗങ്ങൾക്ക് പരിക്കേറ്റു. കാട്ടുപന്നികളുടെയും മറ്റ് വന്യമൃഗങ്ങളുടെയും ശല്യം നിയന്ത്രിക്കാൻ അടിയന്തര നടപടി വേണമെന്ന് പ്രദേശവാസികൾ.

To advertise here,