താമരശ്ശേരിയിൽ കാട്ടുപന്നി ശല്യം മൂലം ജനജീവിതം തീർത്തും ദുസഹമായെന്ന് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ഗൃഹനാഥൻ അബ്ദുൽ ഖാദർ. സ്വന്തം വീട്ടിൽ പോലും സുരക്ഷിതരായി കഴിയാൻ പറ്റാത്ത ദയനീയ സാഹചര്യമാണ് നിലവിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ കൃഷിയിടങ്ങൾ മുഴുവനും കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുകയാണെന്നും, വഴിയാത്രക്കാർക്കും പ്രദേശവാസികൾക്കും ഒരുപോലെ ഭീഷണിയായ പന്നികളെ തുരത്താൻ അടിയന്തര നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

To advertise here,