Won't Discontinue Life Mission Project If UDF Comes To Power: Mullappally

കാസർഗോഡ്: യുഡിഎഫ് അധികാരത്തിലെത്തിയാൽ ലൈഫ് മിഷൻ പദ്ധതി പിരിച്ചുവിടില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. അഴിമതി സംബന്ധിച്ച് അന്വേഷണം നടക്കട്ടെയെന്നും മുല്ലപ്പള്ളി കാസർകോട് പറഞ്ഞു. അധികാരത്തിലെത്തിയാൽ ലൈഫ് പദ്ധതി പിരിച്ചുവിടുമെന്ന് യുഡിഎഫ് കൺവീനർ എംഎ ഹസൻ പറഞ്ഞിരുന്നു.

Content Highlights: Won't Dissolve Life Mission Project If UDF Comes To Power: Mullappally