ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശമുയർത്തി 'ബീഡിമുട്ടായി'
ലഹരി വിരുദ്ധ ബോധവത്കരണ സന്ദേശമുയർത്തി കോട്ടയം പേരൂർ സ്വദേശി ശ്രീജേഷ് ശ്രീധരൻ ഒരുക്കിയ ഷോർട്ട് ഫിലിം ശ്രദ്ധേയമാകുന്നു. യൂ ടൂബിൽ റിലീസ് ചെയ്ത ബീഡി മുട്ടായി എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.