അച്ഛനും മകള്‍ക്കും ഇടയിലെ ബന്ധം ഇതിവൃത്തമാകുന്ന ഫാദര്‍ പ്രൊമിസ് എന്ന ഹൃസ്വചലച്ചിത്രം ശ്രദ്ധ നേടുന്നു. 10 വയസ്സുകാരിയായ മകള്‍ക്കും അച്ചനും ഇടയിലെ മാനസിക സംഘര്‍ഷങ്ങളാണ് ചിത്ര ത്തില്‍ പ്രതിപാദിക്കുന്നത്, അച്ചനും മകള്‍ക്കും ഇടയിലെ മാനസിക സംഘര്‍ഷങ്ങളെ മനോഹരമായി ഫ്രെയിമില്‍ അവതരിപ്പിക്കുകയാണ് അരവിന്ദ് രാജേന്ദ്രന്‍ ഫാദര്‍ പ്രൊമിസ് എന്ന. ഷോട്ട് ഫിലിമിലൂടെ, ഒരു വശത്ത് പത്തു വയസ്സുകാരിയായ മകള്‍. മറുവശത്ത് പ്രൊഫഷണില്‍ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന അച്ഛന്‍. വിഷാദ രോഗത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടുന്ന ഇയാള്‍ 10 വയസ്സുകാരിയായ മകളെ കാരണമില്ലാതെ ശകാരിക്കുന്നു.