പ്രേക്ഷക കൈയടി നേടി 'ഉയിരിനുമപ്പുറം' എന്ന ഹ്രസ്വ ചിത്രം. ലഹരിക്കെതിരെയുള്ള ബോധവൽക്കരണവും, അവയവദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുമാണ് ചിത്രം ചർച്ച ചെയ്യുന്നത്. സുജിത് യാദവ് കൃഷ്ണയുടെ രചനയിൽ വിനോദ് കണ്ണഞ്ചേരിയാണ് സംവിധാനം നിർവഹിച്ചിരിക്കുന്നത്. മനു മുടൂർ ആണ് ക്യാമറ.

To advertise here,