തമിഴ്നാട്ടിലും സീൻ മാറ്റി മഞ്ഞുമ്മൽ ബോയ്സ്; തമിഴ് സിനിമകളേക്കാൾ കളക്ഷൻ നേടി മുന്നേറ്റം
നിറഞ്ഞ സദസ്സിൽ കയ്യടികൾ നേടി തമിഴ്നാട്ടിൽ ചരിത്രം കുറിക്കുകയാണ് മഞ്ഞുമ്മൽ ബോയ്സ്. റിലീസായി ചുരുങ്ങിയ നാളിൽ തന്നെ തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം വാരിയത് പത്ത് കോടിക്ക് മുകളിലാണ്.