അര നൂറ്റാണ്ട് മുമ്പ് ഇറങ്ങിയ ഒരു തമിഴ് സിനിമയെ തമിഴ്നാട്ടിലെ അക്കാലത്തെ രാഷ്ട്രീയ എതിരാളികള്‍ ഒന്നിച്ചെതിര്‍ത്തു. മുഹമ്മദ് ബിന്‍ തുഗ്ലക് എന്ന സിനിമയാണ് ഒരേ സമയം കോണ്‍ഗ്രസ്സിന്റേയും ഡിഎംകെയുടേയും എതിര്‍പ്പിന് ഇരയായത്.

To advertise here,