ഒരു ക്വാളിസില്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടെക്കനാലിലേക്ക്  ടൂറു പോയ 11 സുഹൃത്തുക്കളുടെ കഥയാണ്  'മഞ്ഞുമ്മല്‍ ബോയ്സ്'. സിനിമ തീയറ്ററുകളിൽ എത്തുമ്പോൾ  സുഹൃത്തിനെ രക്ഷിക്കാൻ ഗുണകേവിൽ ജീവൻ പണയം വെച്ചിറങ്ങിയ  ആ സാഹസിക കഥ മാതൃഭൂമി ന്യൂസിനോട് പറയുകയാണ്  യഥാർത്ഥ മഞ്ഞുമ്മൽ ബോയ്സ്.

To advertise here,