ഡൽഹിയിലെ വിദ്യാർഥി പ്രതിഷേധത്തിൽ; പെല്ലറ്റ് ഗൺ പ്രയോഗിച്ചു, ഗുരുതര കണ്ടെത്തലുമായി CRPF

ഡൽഹിയിൽ വിദ്യാർത്ഥികൾക്ക് എതിരെ നടന്ന പോലീസ് അതിക്രമത്തിൽ അമിത് ഷായ്ക്ക് എതിരെ നീക്കം ശക്തമാക്കാൻ പ്രതിപക്ഷം; അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകും; പെല്ലറ്റ് ഗൺ ഉപയോഗിച്ചത് ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഷാ മറുപടി പറയണമെന്ന് ആവശ്യം