സംഭവിച്ചത് സാങ്കേതികപ്പിഴവ്; FB പോസ്റ്റുകൾ നീക്കം ചെയ്തത് ആരുടേയും നിർദേശപ്രകാരമല്ലെന്ന് മെറ്റ
സോഷ്യൽമീഡിയ കണ്ടന്റ് നീക്കം ചെയ്തതിൽ മെറ്റ വിശദീകരണം നൽകി. എ.ഐ അപ്ഡേഷന്റെ ഭാഗമായി സംഭവിച്ച പിഴവാണെന്നും ആരുടേയും നിർദേശ പ്രകാരമല്ല കണ്ടന്റുകൾ നീക്കം ചെയ്തതെന്നും മെറ്റ വിശദീകരിച്ചു
