കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി; മൂന്ന് എംഎൽഎമാർ രാജിക്ക്
കർണാടക കോൺഗ്രസിൽ പൊട്ടിത്തെറി; എംഎൽഎമാർ രാജിക്ക്, ഒരു എംഎൽഎ രാജിക്കത്ത് നൽകി. മന്ത്രി സഭയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ച് വിജയപുര ജില്ലയിൽ നിന്നുള്ള എംഎൽഎ യശ്വന്തരായഗൗഡ വി പാട്ടീൽ രാജി പ്രഖ്യാപിച്ചിട്ടുണ്ട്. എംഎൽഎമാരുടെ അനുയായികൾ വ്യാപക പ്രതിഷേധത്തിൽ, ഡി കെ ശിവകുമാറിന്റെ കോലം കത്തിച്ചു.