UDF Forced To Leave Ties With Welfare Party
കോഴിക്കോട്: വെല്‍ഫെയര്‍ പാര്‍ട്ടി സഖ്യം തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായതോടെയാണ് ബന്ധം ഉപേക്ഷിക്കാന്‍ കോണ്‍ഗ്രസും മുസ്ലീം ലീഗും നിര്‍ബന്ധിതമായത്. വെല്‍ഫെയല്‍ കൂട്ടുകെട്ട് മതേതര വോട്ടുകള്‍ നഷ്ടമാക്കിയെന്ന് യു ഡി എഫ് വിലയിരുത്തിയിരുന്നു.