Differently-Abled Dhanya On Clothing Concepts Of Physically Challenged Persons
ബംഗളൂരു: അംഗപരിമിതരുടെ വസ്ത്ര സങ്കല്‍പ്പങ്ങളെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ. അവര്‍ക്കെന്തു വസ്ത്ര സങ്കല്പം എന്നാകും. 35 അംഗപരിമിതരെയും ഭിന്ന ശേഷിക്കാരെയും മോഡലുകളാക്കി റാംപില്‍ നടത്തി അവരുടെ വസ്ത്ര സങ്കല്‍പ്പങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുകയാണ് ബംഗളൂരുവില്‍, ഭിന്ന ശേഷിയുള്ള ധന്യ രവിയെന്ന മലയാളി പെണ്‍കുട്ടി.