Poems Of A Kerala House Wife
ചെന്നൈ: ചെന്നൈയിലെ ഒരു കവിയെ പരിചയപ്പെടാം. പിആര്‍ ദേവി എന്ന മലയാളി. അടുക്കളയുടെ ലോകത്ത് മാത്രം ഒതുങ്ങിയിരുന്ന ഇന്നലെകളെ ഉപേക്ഷിച്ച് കവിതകളിലൂടെ സ്വപ്‌നങ്ങളും പ്രതീക്ഷകളും പങ്കുവെക്കുന്ന വനിത.

Content Highlights: Poems Of A Kerala House Wife