Preethi Combats Hostel Closure By COVID-19 Through Green Outlets

കോഴിക്കോട്: കോവിഡ്-19 കാലത്ത് വരുമാനം നിലച്ചപ്പോള്‍ പച്ചക്കറി വില്‍പ്പന നടത്തി പ്രതിസന്ധിയെ മറികടക്കുകയാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയായ കോഴിക്കോട്ടെ പ്രീതി സന്തോഷ്. ഹോസ്റ്റല്‍ അടച്ചതോടെയാണ് പ്രീതിയുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതായത്. വയനാട്ടില്‍ നിന്ന് പച്ചക്കറിയെത്തിച്ച് വില്‍പ്പന നടത്തി പ്രീതി പുതിയ വരുമാന സാധ്യതകള്‍ കണ്ടെത്തുകയാണ്.

Content Highlights: Preethi Combats Hostel Closure By COVID-19 Through Green Outlets