വയനാട്: കര്‍ണാടകയിലെ ചാമരാജ് നഗറില്‍ ജൈവ പച്ചക്കറി ഉല്‍പ്പാദിപ്പിച്ച് ഉപഭോക്താക്കള്‍ക്ക് എത്തിക്കുകയാണ് കോഴിക്കോട്ടെ ഗ്രീന്‍ അലൈസ് എന്ന സ്ഥാപനം. വയനാട് ഓര്‍ഗാനിക്ക് കണ്‍സോഷ്യം സൊസൈറ്റിയുമായി സഹകരിച്ചാണ് 50 ഏക്കര്‍ സ്ഥലത്ത് ജൈവകൃഷി നടത്തുന്നത്. എല്ലായിനം പച്ചക്കറികളും ഇവരുടെ ഫാമില്‍ കൃഷി ചെയ്യുന്നുണ്ട്.