Preethi Combats Hostel Closure By COVID-19 Through Green Outlets
കോഴിക്കോട്: കോവിഡ്-19 കാലത്ത് വരുമാനം നിലച്ചപ്പോള്‍ പച്ചക്കറി വില്‍പ്പന നടത്തി പ്രതിസന്ധിയെ മറികടക്കുകയാണ് ഹോസ്റ്റല്‍ നടത്തിപ്പുകാരിയായ കോഴിക്കോട്ടെ പ്രീതി സന്തോഷ്. ഹോസ്റ്റല്‍ അടച്ചതോടെയാണ് പ്രീതിയുടെ ജീവിതമാര്‍ഗ്ഗം ഇല്ലാതായത്. വയനാട്ടില്‍ നിന്ന് പച്ചക്കറിയെത്തിച്ച് വില്‍പ്പന നടത്തി പ്രീതി പുതിയ വരുമാന സാധ്യതകള്‍ കണ്ടെത്തുകയാണ്.
To advertise here,
Content Highlights: Preethi Combats Hostel Closure By COVID-19 Through Green Outlets
Published: 17 Jun 2020, 07:11 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
RELATED
More from this section
To advertise here,

