Sheeja, First Woman Toddy Tapper Of Kerala, Gets Candid
കണ്ണൂര്‍: പ്രതിസന്ധികളെ നിശ്ചയദാര്‍ഢ്യംകൊണ്ട് പരാജയപ്പെടുത്തിയ വീട്ടമ്മയാണ് ഷീജ. കള്ളുചെത്ത് തൊഴിലെടുക്കുന്ന കേരളത്തിലെ ഏക സ്ത്രീ. കണ്ണൂര്‍ പന്ന്യോട് സ്വദേശിയായ ഷീജ പറയുന്നു വനിതകള്‍ കൈവെക്കാത്ത ഈ മേഖല തിരഞ്ഞെടുക്കാനുള്ള കാരണം.