Thattekkad's Beloved Forest Guide- I'm Sudha |Women's Day Special Programme
തട്ടേക്കാടിന്റെ സ്വന്തം സുധ. കേരളത്തിന്റ ആദ്യത്തെ വനിതാ ഗൈഡ്. അതിലെല്ലാം ഉപരി ജീവിതത്തെ പൊരുതി വിജയിച്ച കരുത്തിന്റെ പ്രതീകം. ഇന്ന് എല്ലാ സ്ത്രീകള്‍ക്കും പ്രചോദനം. ഐ ആം സുധ. വനിതാദിന പ്രത്യേക പരിപാടി.