Women Police Security For CM On Women’s Day

തിരുവനന്തപുരം: അന്താരാഷ്ട്ര വനിത ദിനമായ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്കടക്കം വനിതകളെ നിയോഗിച്ച് കേരള പോലീസിന്റെ മാതൃക. ഭൂരിഭാഗം പോലീസ് സ്‌റ്റേഷനുകളിലും വനിത ഓഫീസര്‍മാര്‍ക്കാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ ചുമതല.

Content Highlights: Women Police Security For CM On Women’s Day