Women Staff Operate Venad Express On Women's Day

കൊച്ചി: വനിതാ ദിനത്തില്‍ ചരിത്രം കുറിച്ച് വേണാട് എക്‌സ്പ്രസ്. എറണാകുളത്ത് നിന്നും ഷൊര്‍ണൂര്‍ വരെയുള്ള വേണാടിന്റെ യാത്ര നിയന്ത്രിച്ചത് സ്ത്രീകളായിരുന്നു. ലോക്കോ പൈലറ്റ് മുതല്‍ ഗേറ്റ് കീപ്പര്‍ വരെയുള്ള എല്ലാ ജീവനക്കാരും വനിതകളായിരുന്നു.

Content Highlights: Women Staff Operate Venad Express On Women's Day