ഒളിമ്പിക്സിനില്ലെന്ന് ലോങ്ജംപ് താരം എം.ശ്രീശങ്കർ
ഒളിമ്പിക്സിൽ നിന്ന് പിന്മാറുന്നതായി ലോങ്ജംപ് താരം എം.ശ്രീശങ്കർ. പരിശീലനത്തിനിടെയുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറ്റം.

Content Highlights: Long jump star M. Sreesankar not for Olympics