ജാവലിൻ ത്രോയിൽ നീരജിന് വെള്ളിത്തിളക്കം. 89.45 മീറ്റർ എറിഞ്ഞാണ് നീരജ് പാരീസിലെ ഇന്ത്യയുടെ അഞ്ചാം മെഡൽ സ്വന്തമാക്കിയത്. പാക് താരം അർഷാദ് നദീം ഒളിമ്പിക് റെക്കോഡോടെ സ്വർണം നേടി.