സ്റ്റേഡിയത്തിന് പുറത്ത് സെൻ നദിയുടെ തീരത്തായിരുന്നു ഉദ്ഘാടന പരിപാടി. ഫ്രഞ്ച് പതാകയുടെ മാതൃകയിൽ  ഒളിമ്പിക്സ് ദീപശിഖയെ പാരിസ് വരവേറ്റു. ഇനിയുള്ള 16 ദിവസങ്ങളിൽ പാരിസ് മത്സരച്ചൂടിലാകും.