ഒളിമ്പിക്സിൽ നിന്ന് പിന്മാറുന്നതായി ലോങ്ജംപ് താരം എം.ശ്രീശങ്കർ. പരിശീലനത്തിനിടെയുണ്ടായ പരിക്കിനെ തുടർന്നാണ് പിന്മാറ്റം.