Vatsal Govind, Varun Nayanar Share Joy On Being Selected To U-19 Nat'l Team
ഇന്ത്യന്‍ അണ്ടര്‍1-9 ടീമില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് വത്സന്‍ ഗോവിന്ദും വരുണ്‍ നായനാരും. കൂച്ച് ബിഹാര്‍ ടൂര്‍ണമെന്റില്‍ തിളങ്ങിയ ഇരു താരങ്ങളും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ചതുര്‍ദിന ടെസ്റ്റില്‍ കളിക്കുകയാണ്. ഇന്ത്യന്‍ അണ്ടര്‍19 ടീമില്‍ എത്തിയതിന്റെ സന്തോഷം മാതൃഭൂമിന്യൂസുമായി പങ്കുവയ്ക്കുകയാണ് ഇരുവരും.