ഹോർമൂസ് കടലിടുക്കിൽ നിന്ന് പുറത്ത് കടക്കാൻ അനുമതി തേടിയ കപ്പലുകളിൽ 21% ഇന്ത്യയുടേത്
ഹോർമൂസ് കടലിടുക്കിൽ നിന്ന് പുറത്ത് കടക്കാൻ അനുമതി തേടിയ കപ്പലുകളിൽ 21% ഇന്ത്യയുടേത് എന്ന് കണക്കുകൾ പുറത്ത് വിട്ട് പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി. ഇന്ത്യൻ എൽപിജി ഇറക്കുമതിയുടെ 90% എൽഎൻജി ഇറക്കുമതിയുടെ 60% ഹോർമുസ് വഴിയാണ്
