41 Killed In Russian Plane Crash
മോസ്‌കോ: റഷ്യയില്‍ വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. 41 പേര്‍ മരിച്ചെന്നാണ് ഒടുവിലത്തെ വിവരം. സുഖോയ് സൂപ്പര്‍ ജെറ്റ് ശ്രേണിയിലുള്ള വിമാനമാണ് കത്തിയമര്‍ന്നത്. ജീവനക്കാര്‍ ഉള്‍പ്പെടെ 83 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.