ഐ.എസ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ കൊലപ്പെടുത്തിയെന്ന് അമേരിക്ക

ഐ.എസ് തലവന്‍ ഇബ്രാഹിം അല്‍ ഹഷിമി അല്‍ ഖുറേഷിയെ കൊലപ്പെടുത്തിയെന്ന് അമേരിക്ക. സിറിയയിൽ നടത്തിയ സൈനിക നീക്കത്തിനിടെയാണ് ആഗോള ഭീകരനെ വധിച്ചതെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ.

Content Highlights: america kills terrorist