സൗദിയിലെ അബഹ വിമാനത്താവളത്തില്‍ ഹൂതികളുടെ ഭീകരാക്രമണം. ഡ്രോണ്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു യാത്രാവിമാനത്തിന് തീപിടിച്ചു. കൂടുതല്‍ ഗള്‍ഫ് വാര്‍ത്തകള്‍ കാണാം ഗള്‍ഫ് ടൈമില്‍
To advertise here,
Content Highlights: Houthi Militia Attacks Abha Airport in Saudi Arabia

