COVID 19 Death Toll Rises To 759 In UK

ബ്രിട്ടനില്‍ ഇന്നലെ 181 പേര്‍ കൂടി മരിച്ചതോടെ കൊറോണ മരണം 759 ആയി. പതിനയ്യായിരത്തോളം പേര്‍ക്കാണ് ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചത്. ലണ്ടന് പുറമെ മാഞ്ചസ്റ്ററിലും ബെര്‍മിങ്ഹാമിലും താത്കാലിക ആശുപത്രികള്‍ പണിയും.

Content Highlights: COVID 19 Death Toll Rises To 759 In UK