ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗം; ആശങ്കയിൽ യൂറോപ്പ്, മരണസംഖ്യ ഉയരുന്നു
ചരിത്രത്തിലെ ഏറ്റവും കടുത്ത ഉഷ്ണതരംഗം; ആശങ്കയിൽ യൂറോപ്പ്, ജാഗ്രതാ മുന്നറിയിപ്പുമായി രാജ്യങ്ങൾ
കൊടുംചൂടിൽ വെന്തുരുകയാണ് യൂറോപ്പ്യൻ ജനത. ഉഷ്ണ തരംഗത്തിൽ ഇതുവരെ ജീവൻ നഷ്ടപ്പെട്ടത് 2000ത്തോളം പേർക്ക്