France Records 3024 COVID 19 Deaths
കൊറോണ ബാധയില്‍ ഫ്രാന്‍സില്‍ മരിച്ചവരുടെ എണ്ണം 3024 ആയി. ഇന്നലെ മരിച്ചത് 418 പേരാണ്. അയ്യായിരത്തില്‍ അധികം ആളുകളുടെ നില അതീവഗുരുതരമായി തുടരുന്നു. ബ്രിട്ടണില്‍ 180 പേരും ഇറാനില്‍ 117 പേരും ഇന്നലെ മരിച്ചു.

Content Highlights: France Records 3024 COVID 19 Deaths