ഇറാന് നേരെ ആക്രമണം തുടർന്ന് അമേരിക്ക; 35 മരണമെന്ന് റിപ്പോർട്ടുകൾ
പശ്ചിമേഷ്യ അശാന്തം. ഇറാനുനേരെ അമേരിക്ക ആക്രമണം തുടരുകയാണ്. അമേരിക്കൻ ബേസുകളിൽ ആക്രമണം നടത്തിയതായി ഇറാൻ. അതിനിടെ കഴിഞ്ഞ അഞ്ച് ദിവസത്തിലേറെയായി തുടരുന്ന ആക്രമണങ്ങളിൽ 35 പേർ മരിച്ചെന്നാണ് റിപ്പോർട്ട്
