|ഹോർമൂസ് കടലിടുക്കിലെ പ്രതിസന്ധി പരിഹരിക്കാൻ ഗൾഫ് രാജ്യങ്ങളിലെ വിദേശ കാര്യമന്ത്രിമാർ ചർച്ച നടത്തി. കപ്പൽ ഗതാഗതം വേഗത്തിലാക്കണമെന്നും എല്ലാ രാജ്യങ്ങളും സഹകരിക്കണമെന്നും യോഗത്തിൽ നിർദേശം

To advertise here,

അതേസമയം, ഇറാനിലെ റോഡുകളും വൈദ്യുത പ്ലാന്റുകളും തൽക്കാലം ആക്രമിക്കില്ലെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കി