ഹൂത്തി വിമതരുടെ ആക്രമണത്തിൽ സൗദിയുടെ തെക്കൻ അതിർത്തി മേഖലയായ നജ്‌റാൻ വീണ്ടും സംഘർഷഭൂമിയായി. സ്ത്രീയും നാലുവയസ്സുകാരനും ഉൾപ്പെടെ 11 സാധാരണക്കാർക്ക് പരിക്കേറ്റ സംഭവത്തെ അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെ ഗുരുതര ലംഘനമെന്ന് വിശേഷിപ്പിച്ച് സഖ്യസേന

To advertise here,