Is Strike Only Solution? | Njangalkkum Parayanundu - Episode: 08
ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സംഘടിത തൊഴിലാളി ശക്തിയില്‍ ദേശീയ പണിമുടക്ക് തുടങ്ങുകയാണ്. കേരളം പരിപൂര്‍ണമായി സ്തംഭിക്കുമെന്ന് ഉറപ്പ്. അങ്ങ് ഡല്‍ഹിയില്‍, രാജ്യ തലസ്ഥാനത്തേക്ക് അടുക്കുകയാണ് കര്‍ഷകര്‍. ദില്ലി ചലോ ചലനങ്ങള്‍ സൃഷ്ടിക്കുന്നു. അപ്പോഴും ഉയരുന്നൊരു ചോദ്യമുണ്ട് പണിമുടക്കാണോ പോംവഴി? ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ച ചെയ്യുന്നു. പങ്കെടുക്കുന്നവര്‍- വി കെ സനോജ്, പ്രവീണ്‍കുമാര്‍, വിഷ്ണു ബി.ജി എന്നിവര്‍. ഞങ്ങള്‍ക്കും പറയാനുണ്ട്, എപ്പിസോഡ്: 08.