Many In Pala Shared The Feeling That Jose K Mani Should Be Defeated: Kappan
കോട്ടയം: ജോസ് കെ മാണിയെ പരാജയപ്പെടുത്തണം എന്ന വികാരം പാലായിൽ പലരും പങ്കുവെച്ചുവെന്ന് മാണി സി കാപ്പൻ. 15000 വോട്ടിന് മുകളിൽ വോട്ടിന്റെ ഭൂരിപക്ഷത്തിൽ പാലായിൽ വിജയിക്കും. മനസാക്ഷി ഉള്ള സിപിഎംകാർ തനിക്ക് വോട്ടു ചെയ്തിട്ടുണ്ടെന്നും കാപ്പൻ പറഞ്ഞു.