Church Not With Jose K Mani In Election Says Mani C Kappan in Therrali
പാലാ: തിരഞ്ഞെടുപ്പിൽ സഭ ജോസ് കെ മാണിക്കൊപ്പമല്ലെന്ന് മാണി സി കാപ്പൻ. സഭ ആരെയും പരസ്യമായി പിന്തുണക്കാറില്ലെന്നും കാപ്പൻ പാലായിൽ. താൻ 15,000 വോട്ടിന് ജയിക്കും. അവസരവാദിയെന്ന മുഖ്യമന്ത്രിയുടെ വിമർശനത്തിന് മറുപടി. മറ്റൊരു അവസരവാദിയെ കൂടെ നിർത്തിയാണല്ലോ പിണറായി അങ്ങനെ പറഞ്ഞതെന്ന് കാപ്പൻ കാപ്പന്റെ പ്രതികരണം മാതൃഭൂമി ന്യൂസ് തേരാളിയിൽ.