The Story Of Formation of A Non-Congress Govt - Every Vote Has A Story To Tell Episode 9

കാര്‍ഗില്‍ യുദ്ധവിജയത്തോടെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ രൂപം കൊണ്ടത് വാജ്‌പേയ് പ്രാഭവത്തിന്റെ കാലം. 1998ല്‍ പാര്‍ട്ടി അധ്യക്ഷയായ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്. സ്വദേശിയായ വാജ്‌പേയിയെ വേണോ വിദേശിയായ സോണിയയെ വേണോ എന്നായി ബിജെപിയുടെ പ്രചരണം. ആദ്യ കോണ്‍ഗ്രസ് ഇതരസര്‍ക്കാരിന്റെ കഥകളുമായി വോട്ടിനുമുണ്ടൊരു കഥപറയാന്‍. വോട്ടിനുമുണ്ടൊരു കഥപറയാന്‍, എപ്പിസോഡ്: 9.

Content Highlights: Every Vote Has A Story To Tell Special Programme Episode 9